ബസ് പെർമിറ്റ് റദ്ദാക്കി

കണ്ണൂർ: ഒന്നിലധികംതവണ അപകടകരവും നിയമവിരുദ്ധവുമായ ൈഡ്രവിങ്ങിന് പിടിക്കപ്പെട്ട കെ.എൽ 59/എച്ച് 2028 നമ്പർ ബസി​െൻറ പെർമിറ്റ് മൂന്നാഴ്ചത്തേക്ക് റദ്ദ് ചെയ്തതായി ആർ.ടി.ഒ അറിയിച്ചു. ൈഡ്രവർ വരുത്തുന്ന തെറ്റുകൾക്ക് ബസുടമ ഉത്തരവാദിയാണെന്ന മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് പ്രകാരമാണ് നടപടി. മൂന്നാഴ്ചത്തേക്ക് ബസിന് സർവിസ് നടത്താൻ അനുവാദമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.