വൈദ്യുതി മുടങ്ങും

കണ്ണൂർ: വൻകുളത്തുവയൽ, അഴീക്കൽ, അലവിൽ ഫീഡറുകളിലുള്ള മുഴുവൻസ്ഥലങ്ങളിലും ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചെറുകുന്ന് സെക്ഷൻ പരിധിയിലെ പഴയങ്ങാടി പാലം, താവം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഓയിൽമിൽ, കോസ്റ്റൽ റോഡ്, താവം ഈസ്റ്റ്, ദാലിൽ, കുന്നനങ്ങാട് ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.