ഹജ്ജ്​ പഠനക്യാമ്പ്​

കണ്ണൂർ: ഹജ്ജ് ഗൈഡൻസ് ഫോറത്തി​െൻറ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനംചെയ്തു. ഫോറം ചെയർമാൻ ഡോ. എം.പി. അശ്റഫ് അധ്യക്ഷതവഹിച്ചു. സി. മുഹമ്മദ് സലീം മൗലവി ഹജ്ജി​െൻറ കർമരൂപം എന്ന വിഷയത്തിലും മമ്മൂട്ടി മൗലവി ഹജ്ജി​െൻറ ആത്മാവ് എന്ന വിഷയത്തിലും ക്ലാസെടുത്തു. സി.സി. ശക്കീർ ഫാറൂഖി, ഡോ. പി. സലീം, വി. മുനീർ, പ്രഫ. ശംസുദ്ദീൻ പാലക്കോട്, ടി. മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.