യാത്രയയപ്പ്​ നൽകി

കക്കാട്: പുഴാതി മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജിനു പോകുന്നവർക്ക് . ലീഗ് ജില്ല സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.പി.എ. സലീം അധ്യക്ഷത വഹിച്ചു. കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖതീബ് മുജീബ്റഹ്മാൻ ദാരിമി, അഷ്റഫ് ഹാജി കാട്ടാമ്പള്ളി, കെ.വി. ഹാരിസ്, ടി.പി. നാസർ, എം. ഹുസൈൻകുഞ്ഞി, വി.സി. ഉമ്മർ, വി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. എൻ.എ. ഗഫൂർ സ്വാഗതവും വി.സി. മഹറൂഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.