സിനിമാരംഗത്തെ ദുഷ്​ചെയ്​തികൾക്കെതിരെ സമൂഹം ഉണരണം ^സവാക്​ വനിതാസമിതി

സിനിമാരംഗത്തെ ദുഷ്ചെയ്തികൾക്കെതിരെ സമൂഹം ഉണരണം -സവാക് വനിതാസമിതി കണ്ണൂർ: സിനിമാരംഗത്തെ ദുഷ്ചെയ്തികൾക്കെതിരെ സമൂഹവും ഭരണകൂടങ്ങളും ഉണർന്നുപ്രവർത്തിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (സവാക്) വനിതാ സമിതി സംസ്ഥാന കൺെവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജി. വിശാഖൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വത്സല അനിരുദ്ധൻ, സുദർശന വർണം, രാജേഷ് പാലങ്ങാട്ട്, അലിയാർ പുന്നപ്ര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിന്ദു സജിത്കുമാർ (പ്രസി), ലൈലാദേവി, ഡോ. സനോജ് ആൻ, ആഷാ ഗോവിന്ദ് (വൈസ് പ്രസി), വത്സല അനിരുദ്ധൻ (സെക്ര), രാജേശ്വരി പ്രസാദ്, ജയ പി. താനം, രത്നമ്മ ശിവരാമൻ (ജോ. സെക്ര), ബിന്ദു ജയചന്ദ്രൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.