സൗജന്യ തൊഴിൽപദ്ധതി

കാസർകോട്: കുടുംബശ്രീ ജില്ല മിഷൻ ദീൻ ദയാൽ ഉപാധ്യായ തൊഴിൽ പരിശീലനത്തിനും തൊഴിൽദാനത്തിനുമുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച കാസർകോട് ഗവ. കോളജിൽ നടക്കുമെന്ന് ജില്ല മിഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർചെയ്ത പ്ലസ് ടു കഴിഞ്ഞവർക്കാണ് പദ്ധതി. 1100 പേർക്ക് തൊഴിൽ നൽകും. 8000ത്തിന് മുകളിലാണ് ശമ്പളം. വാർത്താസമ്മേളനത്തിൽ ജില്ല കോഒാഡിനേറ്റർ സി. ഹരിദാസൻ, ഒ.വി. ശ്രീപ്രഭ, എം. രേഷ്മ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.