ഹഫ്സത്ത്

തൃക്കരിപ്പൂർ: പരേതനായ അബ്ദുറസാഖി​െൻറ ഭാര്യ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിലെ കെ.വി.വി. (67) നിര്യാതയായി. മക്കൾ: അഷ്‌റഫ്, മുജീബ്, റഫീഖ്, നഫീസത്ത്, ഖദീജ, ആരിഫ. മരുമക്കൾ: ഫൗസിയ, ഫാത്തിമ, റാബിയ, മുനീർ (അബൂദബി), ഖയ്യൂം(മംഗളൂരു), അബ്ദുൽ റഷീദ്(അജ്‌മാൻ). സഹോദരങ്ങൾ: അബ്ദുൽ സലാം ഹാജി, അസ്മ, സൈനബ, സൈനബ, പരേതനായ ഇബ്രാഹീം ഹാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.