അനുസ്മരണവും ചലച്ചിത്രമേളയും

പയ്യന്നൂർ: പുരോഗമന കലാസാഹിത്യസംഘം പെരിങ്ങോം ഏരിയ, നോക്ക് സിനിമാകൂട്ടം, കുണ്ടയം കൊവ്വൽ സഹൃദയ സാംസ്കാരിക പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.ആർ. മോഹനൻ ഞായറാഴ്ച കുണ്ടയം കൊവ്വൽ വായനശാല പന്തലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരിവെള്ളൂർ മുരളി അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യും. പി.എൻ. ഗോപീകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ കോക്കാട് നാരായണൻ, ശിവകുമാർ കാങ്കോൽ, കെ.പി. കണ്ണൻ, പി.വി. സുരേന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.