​ ഉപരോധിച്ചു

കണ്ണൂർ: ബി.എം.എസ് ജില്ല കമ്മിറ്റി എച്ച്.ഡി.എഫ്.സി കണ്ണൂർ ബ്രാഞ്ച് ഓഫിസ് ഉപരോധിച്ചു. അന്യായമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, മാനേജ്മ​െൻറി​െൻറ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. ജില്ല പ്രസിഡൻറ് കെ.പി. സുരേഷ്കുമാർ ഉദ്ഘാടനംചെയ്തു. സി.വി. തമ്പാൻ അധ്യക്ഷതവഹിച്ചു. വി. മണിരാജ്, എം. വേണുഗോപാൽ, എം. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.