നഫീസ ഹജ്ജുമ്മ

പഴയങ്ങാടി: മാട്ടൂൽ നോർത്ത്‌ മുനീർ സ്കൂളിനു സമീപത്തെ ഇ.ടി.പി. (85) നിര്യാതയായി. ഭർത്താവ്‌: പരേതനായ കെ.പി. അബ്ദുല്ല ഹാജി. മക്കൾ: മുഹമ്മദ്‌ കുഞ്ഞി, സുബൈദ. മരുമക്കൾ: എം.വി.കെ. അബ്ദുൽ കരീം, ഹാജറ. സഹോദരങ്ങൾ: ഇ.ടി.പി. അബ്ദുൽ കരീം (മുട്ടം), പരേതനായ ഇ.ടി.പി. മുഹമ്മദ്‌കുഞ്ഞി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.