ആൻറി ഡീഫേസ്​മെൻറ് സ്​ക്വാഡ് രൂപവത്​കരിച്ചു

കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആൻറി ഡീഫേസ്മ​െൻറ് സ്ക്വാഡ് രൂപവത്കരിച്ചു.സി.എം. ജോൺസൺ (സ്പെഷൽ തഹസിൽദാർ, എ.എസ്.എൽ) ആണ് ചാർജ് ഓഫിസർ. ഗോപാലകൃഷ്ണ പിള്ള (ഇരിട്ടി താലൂക്ക് ജൂനിയർ സൂപ്രണ്ട്), കെ. ജീവൻ (ഓഫിസ് അറ്റൻഡൻറ്, സ്പെഷൽ തഹസിൽദാർ( എൽ.എ) എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി പോസ്റ്ററുകളോ ബാനറുകളോ പതിക്കുന്നതും സ്ഥാനാർഥികളോ അവരെ പിന്തുണക്കുന്നവരോ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നതും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ആൻറി ഡീഫേസ്മ​െൻറ് സ്ക്വാഡിനെ അറിയിക്കാം. ഫോൺ: 9446740552.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.