ജെ.ഡി.യുവിനെ ക്ഷണിക്കുന്നത് ഭൂഷണമല്ല ^കെ.പി.മോഹനൻ

ജെ.ഡി.യുവിനെ ക്ഷണിക്കുന്നത് ഭൂഷണമല്ല -കെ.പി.മോഹനൻ പാനൂർ: ആവശ്യപ്പെടാതെ എൽ.ഡി.എഫിലേക്ക് ജെ.ഡി.യുവിനെ ക്ഷണിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ഭൂഷണമല്ലെന്ന് ജെ.ഡി.യു നേതാവും മുൻ മന്ത്രിയുമായ കെ.പി.മോഹനൻ പറഞ്ഞു. നിതീഷ് കുമാറി​െൻറ നിലപാട് അങ്ങേയറ്റം വഞ്ചനാപരമാണ്. പാർട്ടിയുടെ കേരള ഘടകം ഇതിനെ ഒറ്റക്കെട്ടായി എതിർക്കുമെന്നും മോഹനൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.