യാത്രയയപ്പ്​ നൽകി

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറും എംപ്ലോയീസ് യൂനിയൻ അംഗവുമായ പി.എം. രമേശന് യൂനിയ​െൻറ ആഭിമുഖ്യത്തിൽ . സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.ജെ. സാജു, രാഹുൽ ബി. അശോക്, മായ നാരായണൻ എന്നിവർ സംസാരിച്ചു. ജോയൻറ് സെക്രട്ടറി വി.കെ. കൃഷ്ണകുമാർ സ്വാഗതവും ജോയൻറ് സെക്രട്ടറി കെ. രഞ്ജന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.