കണിച്ചാറിൽ കിണർ റീചാർജ്​

കണിച്ചാർ: ബ്ലോക്ക് പഞ്ചായത്തി​െൻറ സഹകരണത്തോടെ കണിച്ചാർ പഞ്ചായത്തിൽ കിണർ റീചാർജ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, പഞ്ചായത്തംഗങ്ങളായ ഷാൻറി സെബാസ്റ്റ്യൻ, പ്രിൻസി ജോബി, സിജി ടോമി, കെ. കേളപ്പൻ, മേരി തോമസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.