കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

പഴയങ്ങാടി: ബസ്‌സ്റ്റാൻഡിനടുത്ത കോംപ്ലക്സിലെ വസ്ത്രവ്യാപാര കടയിൽനിന്ന് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. രാമന്തളി പാലക്കോട്‌ സ്വദേശികളായ സി.കെ. സയ്യിദ്‌ അബ്ദുൽ കരീം (34), എം.ടി.സി. മുഹമ്മദ്‌ അശ്റഫ്‌ (30) എന്നിവരാണ് അറസ്റ്റിലായത്‌. കഞ്ചാവും പൊടിരൂപത്തിലുള്ള ലഹരിവസ്തുക്കളും ഇവരിൽനിന്ന് പിടികൂടി. പാപ്പിനിശ്ശേരി എക്സൈസ്‌ റേഞ്ച്‌ ഇൻസ്പെക്ടർ എം. ദിലീപി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.