ഹരിതകേരളം മിഷൻ കത്തെഴുത്ത്​ മത്സരം: ഉപജില്ലതല വിജയികൾ

കണ്ണൂർ: ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിന് മറുപടിയെഴുത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. (സബ്ജില്ല, എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ ക്രമത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ). കൂത്തുപറമ്പ്-- എൽ.പി: ഋഷിദേവ് (ഇ.ബി- ഈസ്റ്റ് മുതിയങ്ങ എൽ.പി.എസ്), വി.കെ. മയൂഖ (സ​െൻറ് സേവിയേഴ്സ് യു.പി.എസ് കോളയാട്). യു.പി: കെ.കെ. അമേഖ് (രാമപുരം എൽ.പി.എസ്), കെ. സാനിയ (സൗത്ത് കൂത്തുപറമ്പ് യു.പി.എസ്). ഹൈസ്കൂൾ: എസ്. അമൽ കിഷോർ- (ഗവ.എച്ച്.എസ്.എസ് പാട്യം), സൗരവ് ദിലീപ്- (കൂത്തുപറമ്പ് എച്ച്.എസ്, തൊക്കിലങ്ങാടി). തലശ്ശേരി സൗത്ത്-- എൽ.പി: എസ്-. ഇമയ് പാർവൺ (ഡയറ്റ് ലാബ് സ്കൂൾ പാലയാട്). ഹൈസ്കൂൾ: ഈവ മരിയ (സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്). തലശ്ശേരി നോർത്ത്--യു.പി: പി.വി-. നക്ഷത്ര (കീഴത്തൂർ യു.പി.എസ്), വിഷ്ണു വിനോദ് കുമാർ (-ശ്രീനാരായണ ബേസിക് യു.പി.എസ്). ഹൈസ്കൂൾ: ഗീതു പ്രകാശ്- (മമ്പറം എച്ച്.എസ്.എസ്). ചൊക്ലി--എൽ.പി: കെ.കെ. അസ്മിറ- (കല്ലിങ്കൂൽ എം.എൽ.പി.എസ്), പി.പി. നിയ- (ഇക്ബാൽ എൽ.പി.എസ്). യു.പി: ഫിദൽ രാഗ്- (കാടാങ്കുനി യു.പി.എസ്), എ. ആർദ്ര- (കരിയാട് നമ്പ്യാർസ് യു.പി.എസ്). ഹൈസ്കൂൾ: ഗീതാഞ്ജലി മനോഹർ- (കരിയാട് നമ്പ്യാർസ് എച്ച്.എസ്.എസ്). പാനൂർ-എൽ.പി: സീലിയ നന്ദ- (കണ്ണംവള്ളി എൽ.പി.എസ്), മധുപ്രിയ- (കൂരാറ എൽ.പി.എസ്). യു.പി: രാഗുപ്രിയ -(ചെണ്ടയാട് യു.പി.എസ്), അളക എസ്. സുനിൽ- (കടവത്തൂർ വി.വി.യു.പി.എസ്). ഹൈസ്കൂൾ: കെ.കെ. സൂര്യനന്ദ - (പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ), ഫസ്ജ ഫാത്തിമ- (രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് മൊകേരി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.