പട്ടികജാതി ക്ഷേമസമിതി ധർണ

കണ്ണൂർ: പട്ടികജാതി ക്ഷേമസമിതി ജില്ല കമ്മിറ്റി ജില്ല സപ്ലൈ ഒാഫിസ് മാർച്ചും ധർണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയും. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല പ്രസിഡൻറ് കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി.കെ.എസ് ജില്ല ജോയൻറ് സെക്രട്ടറി എം. മനോഹരൻ അധ്യക്ഷതവഹിച്ചു. ഇ. ഗംഗാധരൻ, കെ. മഹേന്ദ്രൻ, ഇ. സുജാത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.