പ്രതിഷേധജ്വാല

പിലാത്തറ: ഭക്ഷണത്തിനും ഭാഷണത്തിനും വിലക്കേർപ്പെടുത്തുന്ന വർഗീയ വാദികൾക്കെതിരെ പുരോഗമന കലാസാഹിത്യസംഘം മാടായി മേഖല കമ്മിറ്റി സംഘടിപ്പിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനംചെയ്തു. രാജേഷ് കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. എം.വി. രാജീവൻ, എം.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.