റേഷൻ വിതരണം

കണ്ണൂർ: നോൺ പ്രയോറിറ്റി നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് ജൂലൈയിൽ അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കുമെന്നും മണ്ണെണ്ണയുടെ വിൽപന വില 19 രൂപയായി പുനർനിശ്ചയിച്ചതായും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.