കൂടിക്കാഴ്ച നാളെ മുതൽ

കണ്ണൂർ: ജില്ല ആയുർവേദ ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തരം വിവിധ നിയമനങ്ങൾക്ക് 27 മുതൽ കൂടിക്കാഴ്ച നടത്തുന്നു. 27ന് രാവിലെ 11ന് സെക്യൂരിറ്റി കം ഹോസ്പിറ്റൽ സ്റ്റീവേർഡ് (യോഗ്യത: എസ്.എസ്.എൽ.സി, നല്ല ശാരീരിക ക്ഷമത, പ്രായം 35 -55). ഉച്ച 2.30ന് ഫുൾടൈം സ്വീപ്പർ (ഏഴാംതരം പാസ്, പ്രായം 25-45). 28ന് രാവിലെ 11ന് ഫ്രണ്ട് ഓഫിസ് അസിസ്റ്റൻറ് (അംഗീകൃത സർവകലാശാല ബിരുദവും ഡി.സി.എ കോഴ്സ് സർട്ടിഫിക്കറ്റും). ഉച്ച 2.30ന് ഹെൽപർ ഇൻ കോസ്മറ്റോളജി (എസ്.എസ്.എൽ.സി, ബ്യൂട്ടിപാർലറിൽ ജോലി ചെയ്തുള്ള പരിചയം). 29ന് രാവിലെ 11ന് റേഡിയോഗ്രാഫർ (ഡി.ആർ.ഡി കോഴ്സ് സർട്ടിഫിക്കറ്റ്), ഉച്ച 2.30ന് ആയുർവേദ ഫാർമസിസ്റ്റ് (ബി.ഫാം അല്ലെങ്കിൽ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.