ചിറ്റിക്കര പെരിങ്ങോട് വയലിലെ ക്വാറി പൂട്ടാൻ ഉത്തരവ്​

പാനൂർ: ചിറ്റിക്കര പെരിങ്ങോട് വയലിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കോടതി തടഞ്ഞു. ക്വാറി പ്രവർത്തനം താൽക്കാലികമായി തടഞ്ഞ് ഇറക്കിയ താൽക്കാലിക ഉത്തരവ് കൂത്തുപറമ്പ് മുൻസിഫ് കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു. ജനകീയവേദി കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ.പി. സുനിത നൽകിയ പരാതിയിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.