കമ്പ്യൂട്ടർ ഇൻസ്​ട്രക്ടർ ഒഴിവ്

കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള അംഗീകൃത സർവകലാശാല ബിരുദവും പി.ജി.ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ളവർക്ക് 31ന് രാവിലെ 11ന് എം.ആർ.എസ് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 04602-203020.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.