അനുശോചനം

പയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ--സാംസ്കാരിക-സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എൻ.വി. കോരൻ മാസ്റ്ററുടെ നിര്യാണത്തിൽ രാമന്തളി മഹാത്മാ സ്മാരക കൾച്ചറൽ സ​െൻറർ അനുശോചിച്ചു. പ്രസിഡൻറ് കെ.എം. തമ്പാൻ അധ്യക്ഷത വഹിച്ചു. പി.വി. സുരേന്ദ്രൻ, പി.പി. ശേഖരൻ, പി.കെ. തമ്പാൻ, ടി.കെ. ദാമോദരൻ, നളിനി ശ്രീധരൻ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. കോരൻ മാസ്റ്ററുടെ നിര്യാണത്തിൽ രാമന്തളി ജന ആരോഗ്യ സംരക്ഷണസമിതി അനുശോചിച്ചു. ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, പി.കെ. നാരായണൻ, വിനോദ് രാമന്തളി, കെ.പി. ഹരീഷ് കുമാർ, സുനിൽ രാമന്തളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.