ദേശീയ കാമ്പയിന് തുടക്കം

കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറി‍​െൻറ കർഷകദ്രോഹ നടപടികൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സി.പി.ഐയുടെ നേതൃത്വത്തിൽ ദേശീയ കാമ്പയിന് തുടക്കമായി. മഡിയനിൽ നടന്ന കാമ്പയിൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. തമ്പാൻ അധ്യക്ഷത വഹിച്ചു. സി.കെ. ബാബുരാജ്, ഗംഗാധരൻ പള്ളിക്കാപ്പിൽ, കെ.വി. കൊട്ടൻ കുഞ്ഞി എന്നിവർ സംസാരിച്ചു. കരുണാകരൻ കുന്നത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.