സ്​റ്റനിസ്

ചെറുപുഴ: രാജഗിരിയിലെ മച്ചാനിക്കല്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: ടെസി (കോട്ടയം പുത്തന്‍പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം). മക്കൾ: സ്‌റ്റെയ്‌സി, ഷീന, സൈന. സഹോദരങ്ങൾ: ചാക്കോ (പുളിങ്ങോം), ജോസഫ് (കോട്ടയം), മാത്യു (ശ്രീകണ്ഠപുരം), തോമസ് (രാജഗിരി), കുര്യന്‍ (രാജഗിരി), ജോര്‍ജ്, സൈമൺ, ജോണി, ജേക്കബ് (നാലുപേരും യു.എസ്.എ). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ന്യൂയോര്‍ക്കിലെ യോങ്കോഴ്‌സ് സ​െൻറ് ജോണ്‍സ് ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.