ഓവുചാല്‍ ഇല്ല; മലയോരഹൈവേ തകര്‍ച്ചയിലേക്ക്

കേളകം: കോടികൾ ചെലവിട്ട് നിര്‍മിച്ച മണത്തണ-അമ്പായത്തോട് മലയോരഹൈവേയില്‍ പലയിടത്തും ഓവുചാല്‍ ഇല്ലാത്തതിനാൽ മഴവെള്ളം ഒഴുകി റോഡ് തകര്‍ച്ചാഭീഷണി നേരിടുന്നു. കനത്ത മഴയില്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. കൊട്ടിയൂര്‍ ഐ.ജെ.എം സ്കൂളിനു മുന്നിലൂടെയുള്ള റോഡില്‍ പുഴപോലെയാണ് മഴവെള്ളം ഒഴുകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.