യു.ഡി.എഫ്​ പ്രകടനം

കണ്ണൂര്‍: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ മുങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ജില്ല ലീഗ് കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്േറ്ററ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍, ജനറല്‍ കണ്‍വീനര്‍ എം.പി. മുഹമ്മദലി, ടി.എ. തങ്ങള്‍, അഷ്‌റഫ് ബംഗാളി മൊഹല്ല, സി.ടി. ഗിരിജ, ടി.ഒ. മോഹനന്‍, രജനി രമാനന്ദ്, സുധീഷ് മുണ്ടേരി, എം. ഉഷ, വി.കെ. അജിത, ടി.കെ. പവിത്രന്‍, പി.സി. അമീനുല്ല, മുസ്ലിഹ് മഠത്തില്‍, അശ്റഫ് കാഞ്ഞിരോട്, കൊളേക്കര മുസ്തഫ, കെ.പി. റസാക്ക്, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, പി.സി. അഹമ്മദ് കുട്ടി, അസ്‌ലം, പാറയത്ത്, കെ.പി. സജേഷ് കുമാര്‍, കെ. സത്യന്‍, പാര്‍ത്ഥന്‍ ചങ്ങാട്ട്, രാജീവന്‍ എടക്കാട്, കെ.പി. ഇസ്മാഇൗല്‍ ഹാജി, കെ. ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.