ഉഴവൂർ വിജയന്​ സർവകക്ഷി അനുശോചനം

കണ്ണൂർ: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ എൻ.സി.പി കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ഹമീദ് ഇരിണാവ് അധ്യക്ഷതവഹിച്ചു. കെ.പി. സഹദേവൻ (സി.പി.എം), സി.പി. മുരളി (സി.പി.െഎ), എം.പി. വേലായുധൻ (കോൺഗ്രസ്), രാജേഷ് പ്രേം (ജനതാദൾ), ഉണ്ണികൃഷ്ണൻ (കോൺഗ്രസ് എസ്), മുഹമ്മദ് പാറക്കാട്ട് (െഎ.എൻ.എൽ), വർക്കി വട്ടപ്പാറ (കേരള കോൺഗ്രസ്), പി. ശിവദാസ്, സി.വി. നരേന്ദ്രൻ, പി.ടി. സുരേഷ് ബാബു, കെ.വി. സജീവൻ എന്നിവർ സംസാരിച്ചു. കണ്ണൂർ: ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ ദേശീയ കലാസംസ്കൃതി ജില്ല കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ രവി നമ്പ്രം അധ്യക്ഷതവഹിച്ചു. സി.എച്ച്. പ്രഭാകരൻ, ബാലകൃഷ്ണൻ മുയ്യം, കെ. ശിവദാസൻ, നരേന്ദ്രൻ, കെ. കോമളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.