ഷഹീദ

കണ്ണൂർ: അറക്കൽ ആദിരാജ ഹാമിദ് ഹുസൈൻ കോയമ്മയുടെ ഭാര്യ കല്ലാപുതിയ വീട്ടിൽ (60) കണ്ണോത്തുംചാൽ 'ഷാസി'ൽ നിര്യാതയായി. പിതാവ്: തലശ്ശേരി ബംഗ്ലയിൽ പരേതനായ വി.ബി. കുഞ്ഞഹമ്മദ്. മാതാവ്: കല്ലാപുതിയവീട്ടിൽ നഫീസ. മകൻ: ഇബ്രാഹിം ഷമീസ്. മരുമകൾ: ഫദീല. സഹോദരങ്ങൾ: അയ്ശബി, സമീറ, ഷബീർ അഹമ്മദ്, ഷുഹൈബ് അഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.