നാരായണി

ബക്കളം: ജേബീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തെ പൂക്കോട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കാമണി കുട്ട്യപ്പ. മക്കൾ: പത്മനാഭൻ, ഗൗരി, ഗിരിജ, തങ്കമണി, രമേഷ്, ഗീത, രമണി, രജില, രജനി. മരുമക്കൾ: എ.സി. കുഞ്ഞിക്കണ്ണൻ (ഇരിണാവ്), കക്കേൻ രവീന്ദ്രൻ (അഴീക്കോട്), സുരേന്ദ്രൻ (മുണ്ടയാട്), സത്യൻ (കുപ്പം), മഹേശ്വരി, ഷീന (ചാലോട്), പരേതരായ സദാനന്ദൻ, ദിവാകരൻ. സഹോദരങ്ങൾ: രവി (കുഞ്ഞിമംഗലം), ബാലകൃഷ്ണൻ (ഇരിണാവ്), കുഞ്ഞിപ്പാറു, മീനാക്ഷി (ഇരുവരും കണ്ണപുരം), പരേതരായ ജാനകി, ശ്രീദേവി, ഗോവിന്ദൻ, ശ്രീധരൻ. സഞ്ചയനം ചൊവ്വാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.