സസ്യത്തോട്ട നിർമാണോദ്ഘാടനം

പയ്യന്നൂർ: മിഡ് ടൗൺ റോട്ടറിക്ലബ്, കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്‌കൂളിൽ നിർമിച്ചുനൽകുന്ന ഔഷധസസ്യത്തോട്ടത്തി​െൻറ നിർമാണോദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് സ്‌കൂളിൽ നടക്കും. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ നിർമാണോദ്ഘാടനം നിർവഹിക്കും. റോട്ടറിക്ലബ് പ്രസിഡൻറ് കെ. വേണുഗോപാൽ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.