കോൺഗ്രസ് കുടുംബസംഗമം

കേളകം: കൊട്ടിയൂർ 140 ബൂത്ത് കോൺഗ്രസ് കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കലും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ബൂത്ത് പ്രസിഡൻറ് ബിജു മുക്കടക്കാട്ട് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ തുണ്ടിത്തറ, ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.