വി.പി. സത്യ​ൻ അനുസ്മരണ സമ്മേളനം

പെരിങ്ങത്തൂർ: വി.പി. സത്യ​െൻറ 11ാം അനുസ്മരണസമ്മേളനം മേക്കുന്നിൽ ഇന്ത്യൻ ഫുട്ബാൾതാരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. വി.പി. സത്യൻ മെമ്മോറിയൽ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് അനുസ്മരണസമ്മേളനം നടത്തിയത്. ഖത്തറിലെ സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. സി.കെ. വിനീതിനുള്ള ട്രസ്റ്റി​െൻറ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി. ഡോ. എം.കെ. മധുസൂദനൻ അനുസ്മരണപ്രഭാഷണം നടത്തി. കെ.കെ. മുഹമ്മദ്, അനിതാ സത്യൻ എന്നിവർ സംസാരിച്ചു. കെ. സുരേന്ദ്രൻ സ്വാഗതവും കെ.സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.