ആദരിച്ചു

കാഞ്ഞങ്ങാട്: േഹാസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.വി. നാരായണനെ സഹപ്രവർത്തകർ . കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. എം. കുഞ്ഞികൃഷ്ണൻ, ഡി.വി. ബാലകൃഷ്ണൻ, വി. മാധവൻ നായർ, പത്മരാജൻ ഐങ്ങോത്ത്, രാജ്മോഹൻ ഐങ്ങോത്ത്, ബാങ്ക് ജീവനക്കാരായ കെ. സുകുമാരൻ, പി.വി. മധുസൂദനൻ ബാലൂർ, എം. അശോകൻ, വിനോദ് നീലേശ്വരം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.