മഞ്ഞളാംപുറത്ത് യുവാക്കൾക്ക്‌ മർദനമേറ്റു

കേളകം: മഞ്ഞളാംപുറത്ത് ഒരു സംഘത്തി​െൻറ അക്രമത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. എറണാകുളത്തെ ജോലിസ്ഥലത്ത്നിന്ന് മടങ്ങിയെത്തി മഞ്ഞളാംപുറത്തെ ഷോപ്പിൽ പണിസാമഗ്രികൾവെക്കാനെത്തിയ അടക്കാത്തോട് സ്വദേശികളായ യുവാക്കളെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. സാരമായ പരിക്കേറ്റ മഠത്തിൽ ജെറിൻ, ചക്കിമംഗലം മനു എന്നിവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.