തായത്തെരു^സിറ്റി റോഡിൽ വെള്ളക്കെട്ട്

തായത്തെരു-സിറ്റി റോഡിൽ വെള്ളക്കെട്ട് കണ്ണൂർ സിറ്റി: തായത്തെരു-സിറ്റി റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. ഒാവുചാലില്ലാത്തതാണ് ദുരിതത്തിന് കാരണം. ഉള്ളയിടങ്ങളിൽ ഓവുചാലുകൾ അടഞ്ഞുകിടക്കുകയാണ്. മലിനജലം റോഡിലും പരിസരങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണ്. മലിനജലം പകർച്ചവ്യാധിഭീഷണി ഉയർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.