ബസില്‍ തൂങ്ങി മരിച്ചനിലയില്‍

മട്ടന്നൂര്‍: മട്ടന്നൂരിലെ ഓട്ടോഡ്രൈവറെ നിര്‍ത്തിയിട്ട ബസി​െൻറ പാര്‍ശ്വഭാഗത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണൂര്‍ പ്രണവത്തിലെ കെ. പ്രകാശനാണ് (47) മരിച്ചത്. ബസ് ട്രിപ് അവസാനിച്ച് ഇന്നലെ രാത്രി മണ്ണൂരില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഭാര്യ: സനില. മക്കള്‍: പ്രണിത്, പ്രണവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.