ഇംഗ്ലീഷ് അധ്യാപക ഒഴിവ്

കണ്ണൂർ: ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2017--18 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ടി.ജി.ടി ഇംഗ്ലീഷ് താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് 24ന് 11മണിക്ക് കൂടിക്കാഴ്ച നടത്തും. ഇംഗ്ലീഷില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രായപരിധി 64 വയസ്സ്. ഫോണ്‍: 0490 2311380.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.