ടെക്‌നീഷ്യന്മാരുടെ പാനല്‍ രൂപവത്​കരിക്കുന്നു

കണ്ണൂർ: അനര്‍ട്ടിനുവേണ്ടി സി ഡിറ്റ് നടപ്പാക്കാനുദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സൗരോർജ സാധ്യതാപഠന പ്രോജക്ടിലേക്ക് ടെക്‌നീഷ്യന്മാരുടെ ജില്ലതല പാനല്‍ രൂപവത്കരിക്കുന്നു. ഇതിനായി എൻജിനീയറിങ് ഡിപ്ലോമ/എൻ.സി.വി.ടി/സൂര്യമിത്ര യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി രണ്ടുമാസം. ഈമാസം 28ന് മുമ്പ് അപേക്ഷ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.