നിരതദ്രവ്യം കൈമാറി

മട്ടന്നൂര്‍: മട്ടന്നൂര്‍ വാര്‍ഡിലെ സ്ഥാനാർഥി കോണ്‍ഗ്രസ് നേതാവ് കെ.വി. ജയചന്ദ്രന് മത്സരിക്കാനുള്ള നിരതദ്രവ്യം കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല സെക്രട്ടറി കെ.എ. തങ്കച്ചന്‍ കൈമാറി. ചന്ദ്രന്‍ തില്ലങ്കേരി, വി.ആർ. ഭാസ്‌കരന്‍, ടി.വി. രവീന്ദ്രൻ, എം. ദാമോദരന്‍ മാസ്റ്റർ, ഒ.കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.