ശാസ്ത്രവായനാമൂല

കൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ പുതുതായി ആരംഭിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡൻറ് ഇ.ജെ. അഗസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡൻറ് സി.എ. രാജപ്പൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.പി. പസന്ത്, ദിനേശൻ, ഷീന ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.