പാൽച്ചുരം റോഡിെൻറ പാർശ്വഭിത്തി ഇടിഞ്ഞു

കൊട്ടിയൂർ: കനത്തമഴയിൽ കൊട്ടിയൂർ-. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് കുത്തനയുള്ള ഇറക്കത്തിനരികെയുള്ള പാൽശ്വഭിത്തി ഇടിഞ്ഞത്. കഴിഞ്ഞ മൂന്നു മാസം മുമ്പാണ് ഇവിടെ പാൽശ്വഭിത്തി നിർമാണം പൂർത്തിയാക്കിയത്. രണ്ടു മാസം മുമ്പ് വീതികുറഞ്ഞ ഭാഗങ്ങളിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തിയെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ ഇവ കുത്തിയൊലിച്ച് റോഡിൽ കിടക്കുകയാണ്. വലിയ മെറ്റൽ റോഡിൽ ചിതറിക്കിടക്കുന്നതുകാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേെറയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.