പുഷ്കരൻ

എടക്കാട്: കടമ്പൂരിലെ പടിഞ്ഞാറെവീട്ടിൽ ബി. ഡ്രൈവർ (65) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സരള. മക്കൾ: സന്തോഷ്, സിന്ധു, സുജാത. മരുമക്കൾ: സനൽകുമാർ, രാജേഷ്, പ്രവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.