മറിയം

എടക്കാട്: ബീച്ച് റോഡ് ഷഹലാസിൽ കൊവ്വറക്കൽ തയ്യിൽ (86) നിര്യാതയായി. എടക്കാട് ഖാദിയായിരുന്ന പരേതനായ ചന്തേര കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരുടെ മകളാണ്. ഭർത്താവ്: പരേതനായ ചേക്കിനാങ്കണ്ടി അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ ഹമീദ് (എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ), അബ്ദുസ്സമദ് (മസ്കത്ത്), ശരീഫ, കുഞ്ഞാമിന, സഫിയ, സൗദ. മരുമക്കൾ: ആലിക്കോയ കൊയിലാണ്ടി, സി.പി. മുഹമ്മദ്, കെ. ഹംസ (മസ്കത്ത്), എൻ.ടി. ഫൗസിയ, വി.എൻ. ഫൗസിയ. പണ്ഡിതനായിരുന്ന പരേതനായ ഇബ്രാഹിം മുസ്ലിയാർ സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.