മൊയ്‌തീൻ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് റോഡിനുസമീപം ആലയിൽ പടിഞ്ഞാറെപുരയിൽ (83) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപാത്തുമ്മ. മക്കൾ: മറിയം, റുഖിയ, മഹമൂദ്, ഷമീം, പരേതനായ ഹംസ. മരുമക്കൾ: റുഖിയ, മുത്തലിബ്, മുഹമ്മദലി, സുലൈഖ, ജസീറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.