ഓണത്തിന്​ ഒരു മുറം പച്ചക്കറി മാടായി പഞ്ചായത്ത്‌ തല ഉദ്​ഘാടനം

പഴയങ്ങാടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള '--ഓണത്തിന് ഒരു മുറം പച്ചക്കറി' -പദ്ധതി മാടായി പഞ്ചായത്ത്‌ തല ഉദ്ഘാടനം പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്‌.കെ. ആബിദ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. പവിത്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഒ. ബഷീർ, വി.പി. മുഹമ്മദലി മാസ്റ്റർ, ആയിഷാ ഉമ്മാലിൽ, നൗഷാദ്, മേരി, ഉഷാകുമാരി, രജനി, കുഞ്ഞബ്‌ദുല്ല മാസ്റ്റർ, ശാലിനിദേവി ടീച്ചർ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ വിനോദ്‌ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.