മദ്യവുമായി യുവാവ്​ പിടിയിൽ

ആലക്കോട്: കാറിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഉദയഗിരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉദയഗിരി ശാന്തിഗിരിയിലെ കടത്തലകുന്നേൽ ജോൺസൺ എന്ന ദേവസ്യയെയാണ് (43) ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത്കുമാറും സംഘവും അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് അരങ്ങത്ത് വാഹനപരിശോധനക്കിടയിൽ ഇയാൾ ഒാടിച്ചിരുന്ന കാറിൽനിന്നാണ് 14 കുപ്പി വിദേശമദ്യം പിടികൂടിയത്. പരിപാടി ഇരിക്കൂർ ഉൗരത്തൂർ ഇളംകരുമകൻ ക്ഷേത്രം: രാമായണമാസാചരണം -4.30 ഉൗരത്തൂർ ചൊവ്വാട്ടത്തപ്പൻ വരാഹമൂർത്തി ക്ഷേത്രം: രാമായണമാസാചരണം -4.30 ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം: രാമായണപാരായണ മാസാചരണം -10.00 ഇരിക്കൂർ പട്ടാനൂർ കൊളപ്പ മഹാവിഷ്ണു ക്ഷേത്രം: രാമായണപാരായണ മാസാചരണം -5.00 ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം: രാമായണമാസാചരണം -4.00 കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ ക്ഷേത്രം: രാമായണമാസാചരണം -4.00 േകാവൂർ മഹാവിഷ്ണു ക്ഷേത്രം: രാമായണമാസാചരണം -4.30 ഇരിക്കൂർ ചുണ്ടേൽ ചുഴലി ഭഗവതി ക്ഷേത്രം: രാമായാണപാരായണ മാസാചരണം -4.00 പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം: രാമായണപാരായണ മാസാചരണം -4.30 കല്യാട് വിഷ്ണു ശിവക്ഷേത്രം: രാമായണമാസാചരണം -4.00 ബ്ലാത്തൂർ മഹാവിഷ്ണു ക്ഷേത്രം: രാമായണപാരായണ മാസാചരണം -4.00 ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രം: രാമായണമാസാചരണം -4.00 കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം: രാമായണമാസാചരണം -4.00 തൃക്കടമ്പ് മഹാവിഷ്ണു മഹാദേവക്ഷേത്രം: രാമായണമാസാചരണം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.