സ്നേഹസംഗമം

നടാൽ: സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണവംകാട്ടിലെ പാലയത്തുവയൽ ഗവ. യു.പി സ്കൂളിൽ നടത്തി. കണ്ണൂരിലെ പ്രീമിയം പ്ലാസ്റ്റിക് ആൻഡ് സ്പോർട്സി​െൻറ സഹകരണത്തോടെ എൽ.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി. നസീർ കല്ലത്ത് അധ്യക്ഷതവഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ്കുമാർ ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പ് ബി.പി.ഒ പി.പി. അജിത്ത് കുമാർ, കാടാച്ചിറ ബാബു, നാസീം കാഞ്ഞിരോട്, ജനു ആയിച്ചാൻകണ്ടി, പ്രസന്ന ലോഹിതാക്ഷൻ, നജീബ് നടാൽ, സജീവൻ എന്നിവർ സംസാരിച്ചു. കെ. സുരേഷ് ബാബു നാടൻപാട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.