റോഡുസുരക്ഷ പക്ഷാചരണം

കാടാച്ചിറ: കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ റോഡുസുരക്ഷ ക്ലബി​െൻറ പി-ടി.എ വൈസ് പ്രസിഡൻറ് ടി.എച്ച്. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് ജനു ആയിച്ചാൻകണ്ടി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ കെ. സന്തോഷ് കുമാർ, സി. രാജീവ് കുമാർ, ബിജു കടയപ്രത്ത്, എം. ശേഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.