അബ്​ദുൽ ഖാദർ

ചൊക്ലി: ഉണ്ണീൻറവിട സി.പി. (81) നിര്യാതനായി. തൊണ്ടൻറവിട കണിയാങ്കണ്ടി മമ്മുവി​െൻറയും ചാലാറത്ത് പുതുക്കുടി കദീശോമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ നബീസു. മക്കൾ: ലൈല, സലാം, റജില. മരുമക്കൾ: പി.എം.കെ. അശ്റഫ് (ജിദ്ദ), റഷീദ്, സീന. സഹോദരങ്ങൾ: മഹറൂഫ്, പരേതരായ കുഞ്ഞലു, നബീസു. നിടുമ്പ്രം വെള്ളാച്ചേരി ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ മുൻകാല പ്രസിഡൻറും ചാലക്കുടിയിലെയും എറണാകുളത്തെയും ഇന്ത്യൻ ബേക്കറി ഉടമയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.